Saturday 17 March 2012

വിട.

അകലെയാ  ഓളങ്ങളില്‍   ഞാനെത്തും ,
അങ്ങകലെയാകാശവും  ഞാന്‍  കീഴടക്കും ..
കണ്ണീര്‍ കുടിക്കുന്നരാത്രിയിലെന്‍  കണ്ണിനെ  ചിമ്മിച്ച
അമ്പിളിമാമനെ  തോട്ടുനോക്കും..
ഒടുവിലെയലറിക്കരചിലില്‍ ശ്വാസവും    കയ് വിട്ടോരെന്‍
അമ്മതന്‍  മടിയില്‍   ഇനി  തലചായ്ച്ചുറങ്ങം.
എങ്കിലും  ജനനീ ..,ഇനിയും  പുഴുവരിക്കനായ്‌ 
നിന്‍  ഉദരത്തില്‍   പുനര്‍ജനിക്കില്ല...